രണ്ടു കളാസ്സ് ഓഫ് മലയാളീസ് മാത്രമെ ഉള്ളു എന്നു തോന്നിയിട്ടുണ്ടു ..സിംഗപൂറ് സന്ദര്‍ശിച്ചിട്ടുള്ളവരും ഇനിയും സന്ദര്ശിച്ചിട്ടിലാത്തവരും :)..
വരുമ്പോള്‍ അവര്‍ കാണുന്നതു സ്ഥിരം കാഴ്ച്ചകളും..ഭൂപടത്തില്‍ ഒരു റെഡ് ഡോട്ട് മാത്രമായ ഈ സിറ്റി സ്റ്റേറ്റിലും പിന്നെ ചില അയല്‍ രാജ്യങ്ങളിലും ഞാന്‍ കാണാന്‍ ശ്രമിച്ചിട്ടുള്ള വേറിട്ട കാഴ്ച്ചകളും അതുണര്‍ത്തുന്ന ചിന്തകളും ഇവിടെ ചേര്‍ത്തു വയ്ക്കാന്‍ ശ്രമിക്കുകയാണു..
വാല് കഷ്ണം
ഇതിലെ ചിത്രങ്ങള്‍ ഫോട്ടോഗ്രഫിയില്‍ ഒരു ഗ്രാഹ്യവും ഇല്ലാത്ത ഒരാളെടുത്തതാണേ..പിന്നെ ഏതെങ്കിലും നന്നായിട്ടുണ്ടെങ്കില്‍ പ്രതി ഒന്നുകില്‍ ക്യാമറ അല്ലാന്നുവച്ചാല് വീട്ടിലെ മറ്റാരെങ്കിലും എടുത്തതാവാം,അല്ലെങ്കില്‍ ഒരു ലിങ്ക് ആവാം.
അഭിപ്രായങ്ങള്‍ക്കു സമ്പൂറ്ണ സ്വാഗതം .
തുടരും....
2 comments:
അങ്ങിനെ ക്യാമറയെ മാത്രം പ്രതിയാക്കണ്ട. പടം എടുത്ത ആള് കൂട്ടുപ്രതിയാണ്.
ഇനി എങ്ങിനെയൊക്കെയായാലും പടം നന്നായിരിക്കുന്നു. നല്ലൊരു ഗണപതിച്ചിത്രം.
കൂടുതല്‍ പടങ്ങള്‍ പോരട്ടെ പ്രിയംവദേ.
ഒരുപാട് കാഴ്ച്ചകളുള്ള രാജ്യത്തല്ലെ ജീവിതം!
ഇപ്പോള്‍ എന്നെ ആകെ ആകര്‍ഷിച്ചത് “ഗണപറ്റി വിഗ്രഹം” ആണ് ...
അതിന്റെ ഒരു എന്‍ലാര്‍ജ്ഡ് പ്രിന്റ് കിട്ടുമോ?
സ്നേഹത്തോടെ
ജെ പി @ തൃശ്ശിവപേരൂര്‍
Post a Comment